മഴ - കഥ എഴുതിയത് ശ്രീമതി :ബിന്ദു പത്മകുമാര്‍
, ഡി. പോള്‍ . പബ്ലിക് സ്കൂള്‍ രാജമുടി
, ഡി. പോള്‍ . പബ്ലിക് സ്കൂള്‍ രാജമുടി
മഴ .... എന്റെ പ്രിയസഖി .
എന്റെ സ്വപ്നങ്ങള്‍ക്ക് ചിറകു മുളച്ചത് മഴ എന്നെ സ്പര്ശിച്ചപ്പോള്
നോട്ടുബുക്കിലെ താളുകള്‍ കീറിയെടുത്ത് കടലാസു വഞ്ചിയാക്കി
ഒഴുക്കി വിട്ടാനന്ദിക്കാന് , എനിക്ക് സഹായി മഴയുടെ കുഞ്ഞോളങ്ങള്‍ .
മേലാകെ കുളിരനിയിച്ചു ഉള്ളിലേക്ക്
പെയ്തിറങ്ങിയ മഴ, അവളെന്റെ കളിത്തോഴി. കാലിലൊട്ടിയ നീളന്‍ പാവാടയും ,
നനഞ്ഞു കുതിര്‍ന്ന പുസ്തകങ്ങളും മഴയെനിക്ക് തന്ന കുളിരോര്‍മ്മകള്‍ .... ചിലപ്പോള്‍
നൂലുപോലെ , മൃദുവായ് തഴുകി തലോടിയവള് വന്നു.മറ്റു ചിലപ്പോള്‍ ആടിത്തിമിര്‍ത്ത് അരങ്ങോഴിഞ്ഞു
കൌമാരത്തിലും , യൌവ്വനത്തിന്റെ പടിവാതിലിലും
കാതരയായി കാതില്‍ കിന്നാരം ചൊല്ലിയവള്‍ ;ഈ മഴ.
ഇന്നിതാ ജാലക
വാതിലിന്റെ പാതിവിരി മാറ്റി ,
താഴത്തെ താഴ്വാര കാഴ്ച നോക്കി നില്‍ക്കെ എന്റെ നോവിന്റെ നിനവായ് ,
വീണ്ടുമവള്‍ കൊച്ചു കാല്
വച്ച് പിച്ച നടക്കുന്നു . വെള്ളിനൂല് പാകിയ കുന്നിന് ചെരിവിലൂടെ, മൃദുപദനിസ്സ്വനവുമായ്, എന്റെ മനസ്സില്‍ വീണ്ടും
പ്രിയസഖിയായ് അവള് ...... മഴ - പെയ്തിറങ്ങുന്നു. മഴക്കുളിരുമായ് .
Presented by: ഗുരു @ കുഴല്‍വിളി
സന്ദര്‍ശിക്കൂ :
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു.
രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.

മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല് Space bar അമര്‍ത്തുക .
ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
No comments:
Post a Comment