ശ്രീ. രാജേഷ് പി. എ.
അറിവ് - ഒരു വലിയ വാക്ക്
അ എന്നത്
ഒരു ചെറിയ അക്ഷരവും ....
ഇവിടെ
അ എന്നെ ബാല്യത്തിലേക്ക്
ആനയിക്കുന്നു
ഗുരുവിന്റെ കൈ
എന്റെ നാക്കിലിഴയുന്നു
വെളിച്ചം നിറയുന്നു
ഷരമക്ഷരമാവുന്നു
എന്റെ കൈവിരല്‍ തുമ്പിനാല്‍
മണലില്‍
അക്ഷരങ്ങള്‍ നിറയുന്നു
ദിനങ്ങള്‍ കൊഴിയുന്നു
അക്ഷരം മാറുന്നു
സതീര്‍ഥ്യന്റെ തോളിലാ
യെന്‍ കൈയ്യേറുന്നു
ചെറിയ ലോകം
അവിടെ വിരിയുന്നു
പരിഭവങ്ങള്‍ പിണക്കങ്ങള്‍
നനഞ്ഞ കണ്ണിലായ്
ദൈന്യതയേറുന്നു
ഇന്ന് ലോകം മാറുന്നു
അറിവും അക്ഷരവും പോലെ
------------------------
Presented by: ഗുരു @ കുഴല്‍വിളി
സന്ദര്‍ശിക്കൂ :
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു.
രണ്ടു രീതിയില്‍ നിങ്ങള്‍ക്ക് കമന്റ് ചെയ്യാം.
1.) നിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 2.) രണ്ടാമത്തെ കമന്റ് ബോക്സില്‍ അഭിപ്രായം രേഖപ്പെടുത്തുന്നതിന് നിങ്ങള്‍ ഈ സൈറ്റിലെ മെമ്പര്‍ ആയിരിക്കണം. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.

മലയാളത്തില്‍ എഴുതുവാന്‍: താഴെ കാണുന്ന
..........മലയാളത്തില്‍ ടൈപ്പ് ചെയ്യുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക........
എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് തുറന്നു വരുന്ന കോളത്തില്‍ മന്ഗ്ലിഷില്‍ എഴുതിയ ശേഷം keybord- ഇല് Space bar അമര്‍ത്തുക .
ശേഷം കോപ്പി ചെയ്തു താഴെ കമന്റ് കോളത്തില്‍ പേസ്റ്റ് ചെയ്യുക
ഏവരുടെയും അഭിപ്രായം ക്ഷണിക്കുന്നു
ReplyDeleteനിങ്ങള്‍ക്ക് ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ ഫേസ് ബുക്ക് കമന്റ് ബോക്സില്‍ കമന്റ് ചെയ്യൂ. 'JOIN THIS SITE with google friend connect' എന്ന തലക്കെട്ടോടെ വലതു വശത്തെ സൈഡ്ബാറിലെ ബോക്സ് വഴി ഈ സൈറ്റിലെ മെമ്പര്‍ ആയിട്ടുണ്ടെങ്കില്‍ മാത്രമേ ഈ കമന്റ് ബോക്സ് വഴി അഭിപ്രായം രേഖപ്പെടുത്താന്‍ പറ്റുകയുള്ളു.
expect your comment
ReplyDelete